ഇനി ആ പരസ്യമില്ല, പുതിയ പരസ്യം | #RahulDravid | filmibeat Malayalam

2018-11-28 139

Rahul dravis's add not in theatres
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡിന്റെ പുകവലിയെ കുറിച്ചുള്ള പരസ്യമാണ് ഏറെ കാലമായി തിയറ്ററുകള്‍ കൈയടക്കിയിരിക്കുന്നത്. ട്രോളന്മാരുടെ ഇഷ്ടപ്പെട്ട പരസ്യമായിരുന്നു രാഹുല്‍ അവതരിപ്പിച്ചിരുന്നത്. ഇനി മുതല്‍ ഈ പരസ്യം ഉണ്ടാവില്ലെന്നാണ് ഏറ്റവും പുതിയ വാര്‍ത്ത. ഡിസംബര്‍ ഒന്ന് മുതല്‍ പുതിയ പരസ്യങ്ങളായിരിക്കും തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുക

Videos similaires